ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭഗവാന്‍ എവിടെ എപ്പോള്‍ എങ്ങിനെ അവതരിക്കുന്നു ?
എല്ലാവരും തീര്‍ച്ചയായും ഈ പ്രഭാഷണം ശ്രദ്ധിക്കുക. നമ്മില്‍ ശുദ്ധ ബോധമായി കുടികൊള്ളുന്ന ഈശ്വരനെ നാം തിരയേണ്ടത് ക്ഷേത്രങ്ങളിലോ പുണ്യ സ്ഥലങ്ങളിലോ അല്ല. ഈ പ്രപഞ്ചം മുഴുവന്‍ ശുദ്ധ ബോധമായി സ്ഥിതി ചെയ്യുന്ന ഈശ്വരന്‍ നമ്മില്‍ "അഹം" എന്ന ബോധമായി, നമുക്ക് എപ്പോഴും അനുഭവിച്ച് അറിയുവാന്‍ പാകത്തില്‍ സ്ഥിതി ചെയ്യുന്നു.
അതിനാല്‍ ആ ഭഗവാന് കുടി കൊള്ളുവാന്‍ മാത്രം പവിത്രമായ ഒരു ക്ഷേത്രമാക്കി നാം നമ്മുടെ മനസ്സിനെയും ശരീരത്തെയും മാറ്റുക എന്നതായിരിക്കണം നമ്മുടെ ലക്‌ഷ്യം. അതാണ് യഥാര്‍ത്ഥ ഭക്തി. അങ്ങിനെ ചെയ്യുന്നവന്‍ ആണ് യഥാര്‍ത്ഥ ഭക്തന്‍..
സാന്ദ്ര ആനന്ദ അവബോധം... അത് തന്നെ ഈശ്വരന്‍...; അതായത് Pure, Absolute, Infinite Consciousness...!
|| അഹം ബ്രഹ്മാസ്മി ||
Saturday, March 16, 2013
ഭഗവാന് എപ്പോള്‍, എവിടെ, എങ്ങിനെ അവതരിക്കുന്നു...?
10:48 AM
No comments
0 comments:
Post a Comment