ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍...,,,!
ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും; തേച്ചു മിനുക്കിയ ഓട്ടു വിളക്കിന്റെ തിളക്കവും, കൊന്നപ്പൂവിന്റെ സൗന്ദര്യവും, ഉണ്ണിക്കണ്ണന്റെ മുഖത്തിന് തിളക്കം കൂട്ടുന്ന ദീപങ്ങളുടെ പ്രഭയും എന്നും നമ്മുടെ മനസ്സില്‍ നന്മയായ് നിറയട്ടെ...;







0 comments:
Post a Comment